വിപ്ലവകാരികളുടെ കണ്‍വെൻഷൻ, ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇത്’: CPMനെതിരെ ആഞ്ഞടിച്ച് PK ശശി
സി.പി.എം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മുതിർന്ന നേതാവ് പി.കെ. ശശിയുടെ പരസ്യ പ്രഖ്യാപനം.
ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെൻഷൻ ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സി.പി.എമ്മിലെ അസംതൃപ്തരായ പ്രവർത്തകരുടെ കൂട്ടായ്മയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടന്ന ഈ കണ്‍വെൻഷൻ പാലക്കാട്ടെ സി.പി.എം കോട്ടകളില്‍ വലിയ ഇളക്കമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്









