സിപിഎം വിമത കണ്വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ
വ്യാഴാഴ്ച പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ് സിപിഎം വിമതർ കണ്വൻഷൻ വിളിച്ചിരിക്കുന്നത്.
സംഘാടക സമിതി ചെയർമാനും കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത നേതാവു കൂടിയായ എ. സതീഷാണ് ഇന്നുരാവിലെ മാധ്യമപ്രവർത്തകരോടു ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
അടുത്തിടെ സിപിഎം മുൻ എംഎല്‍എ പി.കെ. ശശി കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു.









