Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഡൽഹി കർഷക പ്രക്ഷോഭത്തിനു ഐക്യദാർഢ്യവുമായി പ്രചരണ ജാഥ നടത്തി

Palakkad News by Palakkad News
4 years ago
in Uncategorized
0
സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം ദില്ലി കർഷ സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തൽ ഇന്ന് ഒറ്റപ്പാലം താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ ഐക്യദാർഡ്യ പ്രചരണ ജാഥ നടത്തി. പത്തൊമ്പതാംമൈലിൽ സമിതി പ്രസിഡന്റ്
ഡോ. പി.സരിൻ (IAAS) ജാഥ ഉത്ഘാടനം ചെയ്തു. സമരഭൂമിയായ സിംഗു സന്ദർശിച്ചതിന്റെ അനുഭവങ്ങളും അവിടെ കണ്ട കർഷകരുടെ നിശ്ചയദാർഢ്യവും വിശദീകരിച്ചു കൊണ്ടും സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ഈ കർഷ സമരം വിജയിക്കുമെന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹോട്ടൽ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ഷംസുദ്ദീൻ, ഫ്‌റൂട്ട് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.വി.ഹംസ, ഇബ്രാഹിം (എൻ.സി.പി), ജയരാജൻ (കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം ) കെ. അബ്ദുൾ അസീസ് (എ.ഐ.കെ.കെ.എം. എസ്), അനീഷ് (ഐ.എൻ.സി) സമിതിയംഗങ്ങളായ സൈതലവി, വാസുദേവൻ ചുള്ളിക്കോട് എന്നിവർ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി കൺവീനർ ജോസ് കെ ജോഷ്വാ സ്വാഗതവും കെ.വി.ഷംസുദ്ദീൻ നന്ദിയും പ്രകാശിപ്പിച്ചു. ഒറ്റപ്പാലം, കണ്ണിയമ്പുറം, തൃക്കങ്ങോട്, വാണിയങ്കുളം, കയിലിയോട്, ചളവറ, കീഴൂർ, തൃക്കങ്ങോട്, അമ്പലപ്പാറ, മണ്ണൂർ, പത്തിരിപ്പാല, മംഗലം, നല്ലി കുറിശ്ശി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ജാഥ മുരിക്കും പെറ്റയിൽ സമാപിച്ചു.

Previous Post

പൗരത്വ കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം- പോപുലർ ഫ്രണ്ട്

Next Post

ആത്മ സൊസൈറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Palakkad News

Palakkad News

Next Post
ആത്മ സൊസൈറ്റി  ജനപ്രതിനിധികൾക്ക്  സ്വീകരണം നൽകി

ആത്മ സൊസൈറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News