യുവജന കമ്മീഷനംഗം
പി.എ സമദിന് സ്വീകരണം നൽകി.
പാലക്കാട് : കേരള സംസ്ഥാന യുവജന കമ്മീഷനംഗമായി ചുമതലയേറ്റ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. പി.എ സമദിന് NYC സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷെനിൻ മന്ദിരാടിൻ്റെ നേതൃത്വത്തിൽ പാലക്കാട് മലമ്പുഴയിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി ശ്രീ.ബാലസുബ്രമണ്യം ,ജില്ലാ പ്രസിഡൻ്റ് ശ്രീജി കടവത്ത് ,മ്യുദുൽ പ്രേം, അർജുൻ എന്നിവർ നേതൃത്വം നൽകി.