Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ജവാനെയും കർഷകനെയും തിരസ്കരിക്കുന്ന സമീപനമാണ് സർക്കാറിൻ്റെ തെന്ന് :PA മുഹമ്മദ് സലീം

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ജവാനെയും കർഷകനെയും തിരസ്കരിക്കുന്ന സമീപനമാണ് സർക്കാറിൻ്റെ തെന്ന് :PA മുഹമ്മദ് സലീം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അതിര് കാക്കുന്ന ജവാനെയും കതിര് കാക്കുന്ന കർഷകനെയും തിരസ്കരിക്കുന്ന സമീപനമാണ് നരേന്ദ്ര മോദി സർക്കാറിൻ്റെ തെന്ന് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് PA മുഹമ്മദ് സലീം’

കർഷകരുടെ കണ്ണീര് രാജ്യത്തെ ദുരിതത്തിലാക്കുമെന്ന തിരിച്ചറിവ് മോദി സർക്കാറിന് ഉണ്ടാവണമെന്നും PA മുഹമ്മദ് സലിം പറഞ്ഞു ‘ കർഷക സമരത്തിന് പിന്തുണയർപ്പിച്ച് ഇന്ത്യൻ നാഷണൽ ഡിഫറൻ്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ്സ് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച ധർണ്ണ ഉദ്ലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ്‌ സലാം ‘ ശാരീരിക ശേഷിയില്ലാത്ത വിഭാഗങ്ങളെയും അടിസ്ഥാന വർഗ്ഗങ്ങളെയും അധിഷേപിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ‘ ഇതിൻ്റെ ഭാഗമാണ് കർഷക ജനദ്രോഹ നയം’ രാജ്യം മുഴുവൻ എതിർത്തിട്ടും പിന്മാറില്ലെന്ന കേന്ദ്രസമീപനം ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രം മോദിയും സംഘപരിവാർ ശക്തികളും പഠിക്കുന്നത് നല്ലതാണെന്നും PA മുഹമ്മദ് സലീം പറഞ്ഞു ‘ ഇൻഡാക്ക് ജില്ല പ്രസിഡണ്ട് സജീവൻ അദ്ധ്യക്ഷത വഹിച്ചു രമേഷ് പുതുശ്ശേരി, കൃഷ്ണദാസ് എരിമയൂർ, പുഷ്പവല്ലി , സവിത, സുനിൽ എന്നിവർ സംസാരിച്ചു.
Previous Post

കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

Next Post

പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.

Palakkad News

Palakkad News

Next Post
പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.

പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News