Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പൊതുമേഖലാ സ്ഥാപനങ്ങൾ വില്പന അവസാനിപ്പിക്കണം: ഗാന്ധിദർശൻ വേദി.

Palakkad News by Palakkad News
3 years ago
in ALATHUR, PALAKKAD
0
പൊതുമേഖലാ സ്ഥാപനങ്ങൾ വില്പന അവസാനിപ്പിക്കണം: ഗാന്ധിദർശൻ വേദി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്രീകൃഷ്ണപുരം: പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ഉൾപ്പെടെ, ബാക്കിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി, വില്പന നടത്താനുള്ള മോദീ സർക്കാറിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിയന്ത്രണമില്ലാതെ പബ്ബുകളും, ബാറുകളും, ഡിസ്റ്റലറ്റികളും, അനുവദിക്കുന്ന പിണറായി സർക്കാറിൻ്റെ മദ്യനയം ഭാവി തലമുറക്ക് ഭീഷണിയാണെന്നും, തീരുമാനങ്ങൾ തിരുത്തണമെന്നും, ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയ സാഹചര്യത്തിൽ സർക്കാറിൻ്റെ വാർഷിക മാമാങ്ക ധൂർത്ത് അവസാനിപ്പിക്കണമെന്നും യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുവാനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ
ക്ക് മുൻതൂക്കം കൊടുത്തു കൊണ്ടു് ഗാന്ധിദർശൻ വേദി കമ്മിറ്റികൾ പ്രവർത്തിക്കാനും തീരുമാനിച്ചു. യോഗം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.സി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി മനോജ് ആറ്റാശ്ശേരി, കെ.രാജൻ, എസ്. ശോഭന, കെ.അസ്സനാർ, പി.ടി. ചാമു, സി.കെ.മുഹമ്മദ്, പി.പി.നസ്സീർഹുസൈൻ,
പി.സി.അജയദേവ് എന്നിവർ സംസാരിച്ചു.

Previous Post

സീനിയർ ചേംബർ ഭാരവാഹികൾ സ്ഥാനമേറ്റു:

Next Post

പല്ലശ്ശന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു

Palakkad News

Palakkad News

Next Post
പല്ലശ്ശന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു

പല്ലശ്ശന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News