Tuesday, May 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പം തകർത്തു; വ്യാപക പ്രതിഷേധം, എസ്‌ഡിപിഐ നേതാക്കൾ സ്കൂൾ സന്ദർശിച്ചു

Palakkad News by Palakkad News
3 years ago
in MANNARKKAD
0
കോൺവെന്‍റ് സ്കൂളിൽ അക്രമം,കുരിശുമാല പൊട്ടിച്ചിടുകയും പ്രതിമകളുടെ കൈ നശിപ്പിക്കുകയും ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി സ്കൂ​ളിൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പം തകർത്തു; വ്യാപക പ്രതിഷേധം, എസ്‌ഡിപിഐ നേതാക്കൾ സ്കൂൾ സന്ദർശിച്ചു

കാ​ഞ്ഞി​ര​പ്പു​ഴ: മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി കോ​ൺ​വെ​ൻറ് യു​പി സ്കൂ​ളി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പ​വും ചു​റ്റു​മു​ള്ള രൂ​പ​ങ്ങ​ളും ത​ക​ർ​ത്തു. ഇന്നലെ രാവിലെ സ്കൂളിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. അ​തോ​ടൊ​പ്പം ഓ​ഫി​സ് വ​രാ​ന്ത​ക​ളി​ലും ചു​മ​രു​ക​ളി​ലും മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക​യും വൃ​ത്തി​ഹീ​ന​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പൂ​ച്ച​ട്ടി​ക​ളും കൊ​ടി​മ​ര​വും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ പു​തു​താ​യി സ്ഥാ​പി​ച്ച ഫോ​ട്ടോ​യും ഓ​ഫി​സി​നു മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കി​ൻറെ ബോ​ക്സും സ​മീ​പ​ത്തെ വാ​ഴ​ത്തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. എത്രയും പെട്ടന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.

എസ്‌ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ് സമീർ ചോമേരിയുടെ നേതൃത്വത്തിൽ എസ്‌ഡിപിഐ മണ്ണാർക്കാട് മേഖല ടീം സ്കൂൾ സന്ദർശിച്ചു.

വിദ്യാലയങ്ങളിലെ അതിക്രമം ഗൗരവമായി കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമീർ ചോമേരി ആവശ്യപ്പെട്ടു. നാട്ടിൽ അസമാധാനവും ആരാചകത്വവും വളർത്തുവാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോലിസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഡിപിഐ മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡന്റ് മൻസൂർ മണ്ണാർക്കാട്, മുൻസിപ്പൽ സെക്രട്ടറി നജീബ് കുന്നത്ത്, അക്ബർ ആനമൂളി, ഖാദർ കാഞ്ഞിരപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post

സ്ത്രീകളെ കാണിച്ച്‌ വിവാഹത്തട്ടിപ്പ് നടത്തിയ അഞ്ച് പേർ പിടിയിൽ

Next Post

തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News