പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നാളെ ബുധനാഴ്ച 18-08-2021 കാലത്ത് 9.30മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണിവരെ തളൂർ EKEMUP സ്കൂളിൽ വെച്ചു നടക്കുന്ന സൗജന്യ RTPCR ക്യാമ്പിൽ ഏവരും പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിക്കണമെന്ന് സംഘാടകർ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി.