ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഓഗസ്റ്റ് 12) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1.കടമ്പഴിപ്പുറം – എം എൻ കെ എം എച്ച് എസ് എസ് പുലാപ്പറ്റ
- കോങ്ങാട് – ഗവ. യു പി സ്കൂൾ, കോങ്ങാട്
- ചളവറ – ഹയർ സെക്കൻഡറി സ്കൂൾ, ചളവറ ഹൈസ്കൂൾ ബ്ലോക്ക്
- പെരിങ്ങോട്ടുകുറിശ്ശി – കുടുംബാരോഗ്യ കേന്ദ്രം
- വാണിയംകുളം – സ്വാമി ലോക്ദാസ് ഓഡിറ്റോറിയം, വാണിയംകുളം
- പള്ളിപ്പുറം – സി ഇ യു പി സ്കൂൾ, കൊടിക്കുന്ന് പഴയങ്ങാടി
- മേലാർകോട് – എം എൻ കെ എം എച്ച് എസ് എസ്, ചിറ്റിലഞ്ചേരി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- എൽപി സ്കൂൾ, മുതുക്കുന്നി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 11 വരെ 1115484 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 11 വരെ 1115484 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 207227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 11 ന് 2414 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 11) ടെസ്റ്റ് പോസിറ്റിവിറ്റി 19.85 ശതമാനമാണ്.
ഇന്ന് (ഓഗസ്റ്റ് 11) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ചെർപ്പുളശ്ശേരി – ശങ്കർ ഹോസ്പിറ്റൽ
- ആനക്കര – എൽ പി സ്കൂൾ, കുമ്പിടി
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- തൃത്താല – എ യു പി സ്കൂൾ, ഞാങ്ങാട്ടിരി
- എ എം യു പി സ്കൂൾ തൃത്താല
- കൊടുമ്പ് – കല്ലിങ്ങൽ അങ്കണവാടി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- ചിറപ്പാടം അങ്കണവാടി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- പിരായിരി – ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
- പട്ടിത്തറ – ശ്രീയാസ് ഓഡിറ്റോറിയം, ആലൂർ