ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 30) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- കാരക്കുറിശ്ശി – ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്പ്
- കിഴക്കഞ്ചേരി – കെ ഇ എ എൽ പി എസ്, എളവമ്പാടം
- കപ്പൂർ – കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
- ആനക്കര – എൽ പി സ്കൂൾ കുമ്പിടി
- കോട്ടോപ്പാടം – എ എം എൽ പി എസ്, തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)
- ജി എൽ പി എസ് അയിരൂർ, ആര്യമ്പാവ് (ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 29 വരെ 981819 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 29 വരെ 981819 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 181961 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 29 ന് 2034 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 29) ടെസ്റ്റ് പോസിറ്റിവിറ്റി 19.78 ശതമാനമാണ്.
ഇന്ന് (ജൂലൈ 29) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ(രാവിലെ 9:30 മുതൽ 1:00 വരെ)
- പായലോർ സ്കൂൾ(ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 4:30 വരെ)
- ഓങ്ങല്ലൂർ – അനുഗ്രഹ ഓഡിറ്റോറിയം മരുതൂർ
- മണ്ണൂർ – യു.പി സ്കൂൾ, മണ്ണൂർ ജംഗ്ഷൻ
- അലനല്ലൂർ – ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ, കോട്ടപ്പള്ള, എടത്തനാട്ടുകര
- കാവശ്ശേരി – എ എം എൽ പി സ്കൂൾ, കല്ലേപ്പുള്ളി
- കാഞ്ഞിരപ്പുഴ – പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്