ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
ജില്ലയിൽ നാളെ (ജൂൺ 29) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ടി.കെ.ഡി യു.പി സ്കൂൾ, കൊല്ലങ്കോട്
- വടവന്നൂർ – പട്ടത്തച്ചി എൽ. പി സ്കൂൾ
- കുനിശ്ശേരി – സെന്റ്. തോമസ് മിഷൻ ഹൈസ്കൂൾ, എരിമയൂർ
- കണ്ണമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം
- കിഴക്കഞ്ചേരി – കുണ്ടുകാട് ബഡ്സ് സ്കൂൾ
- വണ്ടാഴി – ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 28 വരെ 704143 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 28 വരെ 704143 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 144173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 28 ന് 687 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 28) ടെസ്റ്റ് പോസിറ്റിവിറ്റി 10.28 ശതമാനമാണ്.
ഇന്ന് (ജൂൺ 28) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ചെങ്കംപൊറ്റ അങ്കണവാടി
3.പേരൂർ – ഗവ. സീനിയർ ബേസിക് സ്കൂൾ, പഴയ ലക്കിടി
- മുതുതല – ബാബൂസ് ഓഡിറ്റോറിയം, കൊടുമുണ്ട
- തൃത്താല – എ. യു. പി.എസ് ഞാങ്ങാട്ടിരി
- എലവഞ്ചേരി – പനങ്ങാട്ടിരി ആർ.ബി.എസ് ഹയർ സെക്കന്ററി സ്കൂൾ (രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ)
- കരിപ്പായി വായനശാല, എലവഞ്ചേരി(ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 4:30 വരെ)
- പഴമ്പാലക്കോട് – ചിറക്കോട് അങ്കണവാടി, തരൂർ(രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ)
- കെ.എം.എം.എൽ.പി സ്കൂൾ, അത്തിപ്പൊറ്റ(ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ)
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










