ജില്ലയിൽ നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂൺ 27) ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- സ്വാമി ഓഡിറ്റോറിയം, കുഴൽമന്ദം
- തേങ്കുറിശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രം
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുമരനെല്ലൂർ, കപ്പൂർ
- കടകുറുശ്ശി എൽ. പി സ്കൂൾ, കണ്ണാടി (രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ)
- കിണശ്ശേരി ജംഗ്ഷൻ, കണ്ണാടി (ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)
- ഒതുങ്ങോട്ട് കെ. എസ്. ടി. എ കാലിത്തീറ്റ കമ്പനി (ഉച്ചക്ക് 2 ന്)
- കാരക്കാട്ട്പറമ്പ് അങ്കണവാടി (വാർഡ് – 8, പാലക്കാട് നഗരസഭ – ഉച്ചക്ക് 2 ന്)
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 26 വരെ 688742 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 26 വരെ 688742 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 142476 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 26 ന് 921 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 26) ടെസ്റ്റ് പോസിറ്റിവിറ്റി 11.41 ശതമാനമാണ്.
ഇന്ന് (ജൂൺ 26) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- സംഗമം ഓഡിറ്റോറിയം, കൂറ്റനാട്, നാഗലശ്ശേരി
- പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ(ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പൂച്ചിറ)
- വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചളവറ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്