പ്രമുഖ അഭിഭാഷകനും സംസ്ഥാനത്തെ വിവരാവകാശ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയുമായ അഡ്വ. ഡി. ബി. ബിനുവിനെ എറണാകുളം ജില്ലാ ഉപഭോകതൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റായി നിയമിതനായി.
ചാനൽ ചർച്ചകളിൽ വിവരാവകാശ പ്രവർത്തകരുടെ മുഖമായി മാറിയ അഡ്വ ഡി ബി ബിനു പ്രവാസി ലീഗിൽ കേരള ചാപ്റ്റർ പ്രസിഡന്റ് ആണ് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പ്രവർത്തിക്കുന്നുമുണ്ട്
കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ആണ് വിവരാവകാശ നിയമം സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്