Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമം എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാരിയമ്മൻ പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമം
എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്

പാലക്കാട്‌.പുതുശേരി 
മാരിയമ്മൻ പൂജയ്‌ക്കിടെ ആർഎസ്എസ് സംഘം നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ശരുതര പരിക്ക്‌. 
എസ്എഫ്ഐ പുതുശേരി ഏരിയ സെക്രട്ടറി കെ എസ് അഭിഷാന്ത്, അച്ഛൻ ശെൽവരാജ് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷാന്തിന്‌ തലയ്‌ക്കും കൈയ്‌ക്കും ശെൽവരാജിന്‌ തലയ്‌ക്കുമാണ്‌ പരിക്ക്‌. 
ചൊവ്വാഴ്ച വൈകിട്ട് ആറിന്‌ കൊട്ടേക്കാട് തെക്കുംമുറിയിലാണ്‌ സംഭവം. പ്രകോപനമില്ലാതെ തികച്ചും ആസൂത്രിതമായാണ്‌ ആക്രമണം. സംഘടിച്ചുനിന്ന ആർഎസ്എസ് സംഘം കത്തിയും വടിവാളുമായാണ്‌ ആക്രമിച്ചത്‌.
പ്രദേശത്തെ അറിയപ്പെടുന്ന ആർഎസ്എസ് നേതാവും അക്രമിയുമായ സുഭാഷിന്റെ നേതൃത്വത്തിൽ തെക്കുംമുറിയിലെ വിവേക്, വിനിൽ, സുനിൽ എന്നിവരുൾപ്പെടെ പത്തംഗ സംഘമാണ് അഭിഷാന്തിനെയും ശെൽവരാജിനെയും ആക്രമിച്ചതെന്നാണ്‌ സൂചന. 
ചൊവ്വാഴ്ച രാവിലെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മാരിയമ്മൻ പൂജയ്‌ക്ക്‌ ആളുകളെ കൂട്ടാൻ ആർഎസ്എസ്സുകാർ ശ്രമിച്ചു. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തു. 
ഇതിന്റെ തുടർച്ചയായാണ്‌ വൈകിട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറിയേയും അച്ഛനെയും ആക്രമിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പ്രദേശത്തെ സിപിഐ എം, എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ബിജെപി സംഘം നിരന്തരം ഭീഷണി മുഴക്കുന്നുണ്ട്‌. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലമ്പുഴ പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തു.

Previous Post

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം ഇന്ന്

Next Post

സഹകരണ സ്ഥാപനത്തിനു കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം

Palakkad News

Palakkad News

Next Post
സഹകരണ സ്ഥാപനത്തിനു  കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം

സഹകരണ സ്ഥാപനത്തിനു കീഴിൽ,കല്ലടിക്കോട് കോവിഡ് പരിശോധന കേന്ദ്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News