സുവിശേഷ യോഗം നടത്താനെത്തിയ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെ ആക്രമണവുമായി ആർഎസ്എസ്. പാലക്കാട് പല്ലശ്ശനയിലാണ് സംഭവം. യോഗം നടത്താനെത്തിയ പുരോഹിതരെ തടഞ്ഞ ആർഎസ്എസ് പരിപാടി നടത്താൻ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പൊലീസ് അനുമതിയോടെയാണ് തങ്ങൾ പരിപാടി നടത്തുന്നതെന്ന പുരോഹിതന്മാർ വാദിച്ചെങ്കിലും നടത്താൻ അനുവധിക്കാതിരിക്കുകയായിരുന്നു.