Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

റോഡ് നവീകരണത്തോടനുബന്ധിച്ച് രാഷ്ട്രീയ പ്രതിനിധികളുടേയും, സംഘടനകളുടെയോഗം ചേരും

Palakkad News by Palakkad News
2 years ago
in CHITTUR
0
റോഡ് നവീകരണത്തോടനുബന്ധിച്ച് രാഷ്ട്രീയ പ്രതിനിധികളുടേയും, സംഘടനകളുടെയോഗം ചേരും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോഡ് നവീകരണത്തോടനുബന്ധിച്ച് രാഷ്ട്രീയ പ്രതിനിധികളുടേയും, സംഘടനകളുടെയോഗം ചേരും

(രാമദാസ് ജി.കൂടല്ലൂർ.)

പല്ലാവൂർ.
പല്ലാവൂർ- കുനിശ്ശേരി റോഡ് നവീകരണ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ പല്ലശ്ശന പഞ്ചായത്തിൽ വച്ച് ചേർന്ന പഞ്ചായത്ത്തല റോഡ് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം 17-03-2023 കാലത്ത് 11 മണിക്ക് പല്ലാവൂർ കൃഷിഭവനിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും , വ്യാപാരി വ്യവസായികളുടെയും , ഓട്ടോ ടാക്സി പ്രതിനിധികൾ , മറ്റ് സംഘടനകൾ തുടങ്ങിയവരുടെയും യോഗം വിളിച്ചു ചേർക്കുവാൻ തീരുമാനിച്ചു. പ്രസ്തുത ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായിബന്ധപ്പെട്ട് വാഹനങ്ങളുടെ ഗതാഗത നിയന്ത്രണം, യാത്രക്കാരുടെ ഗതാഗത വിഷമതകൾ, പ്രസ്തുത റോഡിനു കുറുകെ മലമ്പുഴ കനാലിൽ തകർന്നു കിടക്കുന്ന സൈഫൺ, റോഡ് നവീകരണ കാലയളവിൽ ഈ പ്രദേശത്ത് വരുന്ന ഉത്സവം എന്നിവ ചർച്ചാവിഷയമാകുമെങ്കിലും, തകർച്ച സംഭവിച്ച സൈഫണിൻ്റെ പുനർ നിർമ്മാണവും ഏവരും ആശങ്കയോടെയാണ് കാണുന്നത്.

Previous Post

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Next Post

കാൻസർ ബാധിതനെ സഹായിക്കാൻ എൻ. സി. സി.കാഡറ്റുകൾ സേവനമനുഷ്ഠിച്ചു

Palakkad News

Palakkad News

Next Post
കാൻസർ ബാധിതനെ സഹായിക്കാൻ എൻ. സി. സി.കാഡറ്റുകൾ സേവനമനുഷ്ഠിച്ചു

കാൻസർ ബാധിതനെ സഹായിക്കാൻ എൻ. സി. സി.കാഡറ്റുകൾ സേവനമനുഷ്ഠിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News