എലപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറ പൊള്ളാച്ചി റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ റോഡിൽ വാഴ നട്ടു പ്രതിഷേധം സംഘടിപ്പിച്ചു പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ശ്രീ :A.തങ്കപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ഡി. രമേശൻ അധ്യക്ഷത വഹിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻഡുംമായ ശ്രീമതി കെ.രേവതി ബാബു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്.S. സുനിൽ കുമാർ.കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്. സിദ്ധാർഥൻ.മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് പുതുശ്ശേരി ബ്ലോക്ക് ചെയർമാൻ ഷാജഹാൻ, പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി സക്കീർ,ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാൻ. മനോജ്.മൈനോറിറ്റി മണ്ഡലം ചെയർമാൻ ഷാജഹാൻ ഊറപ്പാടം,മണ്ഡലം സെക്രട്ടറി. ശ്രീധരൻ. മറ്റും രാജാമണി,ശ്രീനി സുനിൽകുമാർ, രവി.രാധാകൃഷ്ണൻ.മറ്റു പ്രമുഖർ പങ്കെടുത്തു.സംസാരിച്ചു.










