സഖാവ്. വി.എസ്. അച്യുതാനന്ദന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമിച്ച പുതുപ്പരിയാരം പഞ്ചായത്തിലെ ടിപ്പു സുൽത്താൻ റോഡ് ജനങ്ങൾക്കായി സമർപ്പിച്ചു.
മലമ്പുഴ mla എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം ജയപ്രകാശ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിര, ബ്ലോക്ക് അംഗം സതീഷ്, വാർഡ് മെമ്പർ സുരേന്ദ്രൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുകുമാരൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു










