Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

റോഡ്തകർന്നു.പച്ചക്കറികർഷകർ ദുരിതത്തിൽ.

Palakkad News by Palakkad News
4 years ago
in CHITTUR
0
ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ. വിത്തനശ്ശേരി വായനശാല – കവളപ്പാറ റോഡിൽ അയ്യപ്പൻകാവിനു മുൻവശത്തുള്ള റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. സമീപത്തുള്ള കുളത്തിലെ വെള്ളത്തിന്റെ ജലനിരപ്പ് ഉയർന്നതുമൂലമുണ്ടായ ഒഴുക്ക് കുളത്തിനരികിലുള്ള റോഡിന്റെ തകർച്ചക്ക് കാരണമായി. ഈ പ്രദേശത്തെ വാർഡ് മെമ്പർമാർ സംയുക്തമായി ഈ സംഭവം പഞ്ചായത്തിൽ അറിയിച്ചതിനെത്തുടർന്ന് ഓവർസിയർ ശ്രീധരൻ, മെമ്പർമാരായ, സുനിതസുകുമാരൻ(വാർഡ്- 5), സുഭജ(വാർഡ്-6), മോഹനൻ(വാർഡ്-7) എന്നിവരോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു. ഈ കാലാവസ്ഥയും കുളത്തിലെ വെള്ളവും കൾവർട്ട് നിർമ്മാണത്തിന് അനുയോജ്യമല്ലാത്തതിനാൽ താത്കാലികമായി പൈപ്പുകൾ നിരത്തി വെള്ളം ഒഴിയാനുള്ള ക്രമീകരണങ്ങൾ ചെയ്ത് ക്വാറി വേസ്റ്റ് മുതലായവ ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളണമെന്നും തീരുമാനിച്ചു. ഈ റോഡിന്റെ തകർച്ച അനവധി പച്ചക്കറി കർഷകർക്ക് വിഷമത സൃഷ്ഠിച്ചിരിക്കുകയാണ്. കൂടല്ലൂർ, കവളപ്പാറ,കൊശിനിപ്പള്ളം,ചാണ്ടിച്ചാല എന്നിവിടങ്ങളിലെ കർഷകർ ഇതുവഴിയാണ് സ്വാശ്രയ സമിതിയിലേക്ക് പച്ചക്കറികൾ വാഹനങ്ങളിൽ എത്തിക്കാറുള്ളത്.

Previous Post

പഠനത്തിന് ഫോൺ വാങ്ങുന്നതിന് പല്ലശ്ശന റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വായ്പാ വിതരണം

Next Post

ആത്മഹത്യയ്ക്കു ശ്രമിച്ച മകളെ രക്ഷിക്കാനായി പിതാവ് കിണറ്റിൽ ചാടി : അച്ഛനും മകളും മുങ്ങിമരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News