Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: റോഡിൽ നിന്നും നിശ്ചിത മീറ്റർ പിന്നോട്ടു മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന നിയമം പാലിക്കാതെ റോഡരുകിൽ സ്വകാര്യ വ്യക്തി പണി ത മതിൽ ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്നതായി പരാതി. സിവിൽ സ്റ്റേഷൻ പരിസരത്ത് യാക്കരയിലാണ് ജയിൽ മതിലിനെ വെല്ലുന്ന മതിൽ ഉയർന്നിരിക്കുന്നത്. കൊടുംവളവായതിനാൽ വാഹനാപകടത്തിന് സാദ്ധ്യത കുടുകയാണ് ചെയ്യുന്നത്.പാലന, തങ്കം’ എന്നീ ആശുപത്രികളിലേക്കും കൊടുവായൂർ, കൊല്ലങ്കോട് നെന്മാറ ഭാഗത്തു നിന്നും ജില്ലാ ആശുപത്രിയിലേക്കും ഉള്ള രോഗികളേയും കൊണ്ട് ആമ്പുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങെൾ അതിവേഗം വരുന്നതും ഈ റോഡിലൂടെയാണ്. ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് നിശ്ചിത അകലത്തിലും ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കാത്ത വിധത്തിലുള്ള ഉയരം ക്രമീകരിച്ച് മതിൽ പണിയിക്കണമെന്നു് ഡ്രൈവർമാരു oപരിസരവാസികളും പറഞ്ഞു.

Previous Post

ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

Palakkad News

Palakkad News

Next Post
ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News