മൂന്ന് പേരുടെ മരണത്തിനും നിരവധി അപകടങ്ങൾക്കും കാരണമായ വളവ്.
അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്
ശ്രീകണ്ഠൻ എംപി
പാലക്കാട് -കോഴിക്കോട് ദേശീയ പാതയിലെ പനയമ്പാടത്തെ അപകട വളവ് സന്ദർശിച്ചു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്താൽ
മൂന്ന് പേരുടെ മരണത്തിനും നിരവധി അപകടങ്ങൾക്കും കാരണമായ വളവ്.
അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോട് പാലക്കാടൻ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.