ലേലം 30 ന്
കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 30 ന് രാവിലെ 11 മുതല്‍ നടക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കും. താല്പര്യമുള്ളവര് 7000 രൂപ നിരതദ്രവ്യം മാര്‍ച്ച് 29 ന് വൈകീട്ട് മൂന്നിനകം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ആലത്തൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ എത്തിക്കണം.
ലേലം 30 ന്
കോഴിക്കോട് -പാലക്കാട് ദേശീയപാത 966 ല്‍ കി. മീ 120/000 നും കി. മീ 133/720 നും ഇടയില്‍ വരുന്ന പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 30 ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ രാവിലെ 11.30 മുതല്‍ നടക്കും. താല്പര്യമുള്ളവര് മുദ്രവെച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് മൂന്നിനകം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ആലത്തൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ എത്തിക്കണം.