Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍ ഗതാഗതം നിരോധിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ആലത്തൂര്‍ കാര്യാലയത്തിന് കീഴിലുള്ള വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വടക്കഞ്ചേരി സുനിത ജംഗ്ഷന്‍- പാളയം -കുണ്ടുകാട് ജംഗ്ഷന്‍ റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 26) മുതല്‍ ഏഴു ദിവസത്തേക്ക് നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വലിയ വാഹനങ്ങള്‍ കുന്നംകാട്- കണ്ണംകുളം- പ്രധാനി- ശ്രീരാമ തീയേറ്റര്‍- ഡയാന വഴി ദേശീയപാത സര്‍വീസ് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ തിരുവറയിലൂടെ കമ്മാന്തറ- ഡയാന വഴിയോ, കാരാട്ടുകുളം, ഡിവൈന്‍ ആശുപത്രി വഴി മന്ദമൈതാനം റോഡില്‍ പ്രവേശിച്ചോ പോകേണ്ടതാണ്. മുടപ്പല്ലൂര്‍ ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുന്നതിന് കരിപ്പായി- വടക്കുംപാടം- പാളയം- വടക്കഞ്ചേരി ടൗണ്‍ വഴി തിരഞ്ഞെടുക്കരുതെന്നും ഇതിനുപകരമായി സംസ്ഥാന പാതയിലൂടെ മംഗലം- ദേശീയപാത സര്‍വീസ് റോഡ് വഴി തിരഞ്ഞെടുക്കണമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Previous Post

പ്രതിസന്ധിയിലും തളരാതെ ജില്ലാ ഭാഗ്യക്കുറി വകുപ്പ്

Next Post

അനുശ്രീ സുധാകരന് ഒന്നാം റാങ്ക്

Palakkad News

Palakkad News

Next Post
അനുശ്രീ സുധാകരന് ഒന്നാം റാങ്ക്

അനുശ്രീ സുധാകരന് ഒന്നാം റാങ്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News