അട്ടപ്പാടി റോഡിൽ അപകടം
മണ്ണാർക്കാട്: അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവറേ ചില്ല് തകർത്ത് രക്ഷപ്പെടുത്തി. പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയിൽ ഈ വഴിയുള്ള ഗതാഗതം മന്ദഗതിയിലാണ്