Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം

Palakkad News by Palakkad News
2 years ago
in LITERATURE (PDF)
0
ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദക്ഷിണ റെയിൽവേ നാടക മത്സരം: പാലക്കാടിന് ഒന്നാം സ്ഥാനം

പാലക്കാട്: ദക്ഷിണ റെയിൽവേ നാടകം മത്സരത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഒന്നാം സ്ഥാനം നേടി. ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നടന്ന സോണൽതല ഹിന്ദി നാടക മത്സരത്തിലാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ടീമിനു ഒന്നാം സ്ഥാനം ലഭിച്ചത്.

എ ശാന്തകുമാർ രചിച്ച ‘ബെസ്റ്റ് ആക്ടർ’ എന്ന നാടകത്തിന്റെ ഹിന്ദി വിവർത്തനം നിർവഹിച്ചത് നിപൂണ്ണ ശശിധരനും ലക്ഷ്മി വിശ്വനാഥനും ചേർന്നാണ്.

അഞ്ജലി, ത്രേസ്യമ്മ ജോൺ, ലക്ഷ്മി വിശ്വനാഥൻ, നന്ദകുമാർ, ലാസ്‌ലി, എ അനിൽകുമാർ, ഷഫീർ പുതുനഗരം, സുധീർ വടവനൂർ, ഷിജു മൂപ്പുഴ, സുഭാഷ്, സുമതി ഭാസ്കരൻ തുടങ്ങിയവർ അരങ്ങിലും ഷാജു ചെമ്പുക്കാവ്, കൃഷ്ണദാസ്, പ്രതീഷ് കുമാർ, ജയപ്രകാശ്, സൈലരാജ്, ചെന്തമരാക്ഷൻ എന്നിവർ അണിയറയിലും പ്രവർത്തിച്ചു.

ദക്ഷിണ റെയിൽവേയിലെ ആറു ഡിവിഷനുകളുടെ ടീമുകളും ചെന്നൈ ആസ്ഥാന ടീമും ഉൾപ്പടെ ഏഴു ടീമുകളുടെ നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിച്ചത്.
ഒന്നാം സ്ഥാനം നേടിയ പാലക്കാട് ഡിവിഷന്റെ നാടകം ദേശിയ തലത്തിലുള്ള ഇന്ത്യൻ റെയിൽവേ ഹിന്ദി നാട്യോത്സവത്തിൽ അരങ്ങേറും.

Previous Post

ചെളിയിൽ വീണും ഉരുണ്ടും നടക്കാവുകാർ

Next Post

യോഗാ ദിനാചരണം നടത്തി

Palakkad News

Palakkad News

Next Post
യോഗാ ദിനാചരണം നടത്തി

യോഗാ ദിനാചരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News