Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റയില്‍വെയിൽ പെര്‍ഫോമൻസ് ഇൻഡിക്കേറ്ററില്‍ രാജ്യത്ത് ഒന്നാമതായി പാലക്കാട്

Palakkad News by Palakkad News
1 month ago
in PALAKKAD
0
പാലക്കാടെത്തിയ വന്ദേഭാരതിന് സ്വീകരണം നല്‍കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റയില്‍വേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മുന്നില്‍. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പാലക്കാട് റയില്‍വെ ഡിവിഷൻ.

പാഴ്‌സല്‍, ചരക്ക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലും വൻ വർദ്ധനയുണ്ടായി. ഇതിലൂടെ 583.37 കോടി രൂപ ലഭിച്ചു.

2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച്‌ പാലക്കാട് ഡിവിഷന്റെ ആകെ വരുമാനം 1,607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാള്‍ 36.5 ശതമാനത്തിന്റെ വർദ്ധന.

യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കീ പെർഫോമൻസ് സൂചിക തയ്യാറാക്കുന്നത്. കഴിഞ്ഞ തവണ സൂചികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു പാലക്കാട് ഡിവിഷൻ.

Previous Post

ഒറ്റപ്പാലത്ത് എസ്.ഐയെ ആക്രമിച്ച പ്രതികള്‍ കസ്റ്റഡിയില്‍

Next Post

ഒരു വര്‍ഷം 7.46 കോടിയുടെ മയക്കുമരുന്ന് പിടികൂടി പാലക്കാട് ഡിവിഷൻ മ

Palakkad News

Palakkad News

Next Post
കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

ഒരു വര്‍ഷം 7.46 കോടിയുടെ മയക്കുമരുന്ന് പിടികൂടി പാലക്കാട് ഡിവിഷൻ മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News