പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശിരവഴിച്ച തുകയിൽ നിന്നും അധികത തിരിച്ചുവാങ്ങി വികെ ശ്രീകണ്ഠൻ എംപി 7 ലക്ഷം രൂപയോളം റിവയിൽ നിന്നും തിരിച്ചു വാങ്ങിയാണ് എംപി തന്റെ കടമ നിർവഹിച്ചത്
ഒലവക്കോട് 2021 ഓഗസ്റ്റ് 31ന് 16 ലക്ഷത്തി 97000 രൂപ ചെലവിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു കൊടുത്തത് ഏതാണ്ട് ഒരു വർഷത്തോളം പണിയെടുത്താണ് അതിന്റെ നിർമ്മാണം പൂർത്തിയാക്കിയത് ബസ് വെയിറ്റിംഗ് ഷെഡിന് ഇത്രയധികം രൂപ ചെലവഴിച്ചത് സംബന്ധിച്ച് അന്ന് ചില കേന്ദ്രങ്ങൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്താനാണ് ഇതേക്കുറിച്ച് സ്വീകരണം അന്വേഷണം തുടങ്ങിയത് ഏതാണ്ട് 9 ലക്ഷം രൂപ മാത്രമേ ബസ് വെയിറ്റിംഗ് കേന്ദ്രത്തിനുവേണ്ടി ചെലവഴിച്ചിട്ടുള്ളൂ എന്നാണ് റെയിൽവേയുടെ രേഖകൾ കണ്ടെത്തി ജില്ലാ കലക്ടർ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം 9 ലക്ഷം രൂപ ചിലവഴിച്ചത് തന്നെ അധികമാണെന്ന് റെയിൽവേ ബോധ്യപ്പെടുത്തിയപ്പോൾ റെയിൽവേയുടെ മാനദണ്ഡം അനുസരിച്ചാണ് നിർമ്മാണം എന്നായിരുന്നു വിശദീകരണം
16 ലക്ഷം രൂപയിൽ നിന്നും 7 ലക്ഷത്തോളം രൂപ തിരിച്ചുപിടിച്ച എംപി തുക ചിലവഴിക്കുന്ന എങ്കിലും അതിന്റെ വിനിയോഗം നോക്കി ക്കാണുന്നതിലും മറ്റുമുള്ള ജനപ്രതിനിധികൾക്ക് മാതൃകയാവുകയാണ്