Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബോധപൂര്‍വം തിരക്കുണ്ടാക്കി പേഴ്‌സ് കവരുന്ന സംഘം ഒലവക്കോട് പിടിയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബോധപൂര്‍വം  തിരക്കുണ്ടാക്കി പേഴ്‌സ് കവരുന്ന സംഘം ഒലവക്കോട് പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ കൃത്രിമ തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതികളായ കാവല്‍പ്പാട് സ്വദേശികളും സഹോദരങ്ങളുമായ ഷിജു, സാജന്‍ സുഹൃത്ത് മണികണ്ഠന്‍ എന്നിവരെയാണ് പാലക്കാട് ഒലവക്കോടില്‍ റെയില്‍വേ പൊലീസ് പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി കേസുകളിൽ പ്രതികാണ് റിസര്‍വേഷന്‍ കൗണ്ടറിന് സമീപം മൂന്നുപേരും നിൽക്കും.

രണ്ടു പേര്‍ പരിസരം നിരീക്ഷിക്കും. തുടര്‍ന്ന് ബോധപൂര്‍വം തിരക്കുണ്ടാക്കി പേഴ്‌സ് കവരുന്നതാണ് സംഘത്തിന്റെ രീതി. കിട്ടുന്ന പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തുല്യമായി വീതിക്കും. ലഹരി ഉപയോഗത്തിനും ധൂര്‍ത്തിനുമാണ് പണം ചെലവഴിക്കുന്നതെന്ന് റെയില്‍വേ പൊലീസ്. വ്യത്യസ്ത സ്റ്റേഷനുകളില്‍ പിടിച്ചുപറി, അടിപിടി, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ മൂവരും പ്രതികളാണ്.

Previous Post

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി പിടിയിൽ

Next Post

കടന്നൽ കുത്തേറ്റ് കർഷക തൊഴിലാളി മരിച്ചു

Palakkad News

Palakkad News

Next Post
കടന്നൽ കുത്തേറ്റ് കർഷക തൊഴിലാളി മരിച്ചു

കടന്നൽ കുത്തേറ്റ് കർഷക തൊഴിലാളി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News