കണ്ണമ്പ്ര പാപ് ക്കോസ് റൈസ് മിൽന്റെ ഭൂമി എടുപ്പിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അനേഷണം നടത്തി കുറ്റക്കാരെ മതൃകാ പരമായി ശിഷിക്കണമെന്ന് അവശ്യ പെട്ട് കണ്ണമ്പ്ര സർവിസ് സഹകരണ ബാങ്കിന് മുമ്പിൽ കർഷക കോൺഗ്രസ് ധർണ്ണ നടത്തി കർഷക കോൺഗ്രസ്സ സംസ്ഥാന സെ ക്ര ട്ടറി ജി.ശിവരാജൻ ഇഘാടനം ചെയ്തുനിയോജക മണ്ഡലം പ്രസിഡന്റ് .എൻ. സ്വാമി നാഥൻ അദ്ധ്വഷനായി സമരത്തിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രടറി മാരായ Ev ബാബു – കുഞ്ഞു ണി ഫിറോസ് ബാബു – പങ്കജാ ഷൻ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അയ്യപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി PT തോമസ് സ്വാഗതം ശിവദാസൻ നന്ദിയും പറഞ്ഞു