മഹാകവി അക്കിത്തത്തിന്റെ ഭൗതികശരീരം പാലക്കാട് കുമരനല്ലൂരിലെ വസതിയിൽ എത്തിച്ചപ്പോൾ..
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആദരാഞ്ജലികൾ അർപ്പിക്കുന്നു..
മഹാകവി അക്കിത്തത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കുമരനെല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ വാസുദേവൻ അക്കിത്തം ചിതയ്ക്ക് തീ പകർന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, മന്ത്രി എ കെ ബാലന് വേണ്ടി ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.