Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുന്നോക്ക സാമ്പത്തിക സംവരണം : സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നീലവിലുള്ള മുന്നോക്ക സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും പക്ഷപാതപരവും പിന്നോക്ക സമുദായങ്ങളോട് കാണിക്കുന്ന അനീതിയും വഞ്ചനയുമായതിനാൽ അത് നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി) ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു കേരള ജനസംഖ്യയിൽ26.5 ശതമാനം വരുന്ന മുസ്ലീംകളിൽ ഉദ്യോഗസ്ഥരായി11.4 ശതമാനം മാത്രമാണുള്ളത്. ഉദ്യോഗസ്ഥ മേഖലയിൽ136 ശതമാനത്തിന്റെ കുറവ്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥരിൽ21 ശതമാനം നായർ സമുദായത്തിൽപ്പെട്ടവരും22 ശതമാനം ഈഴവരും20.6 ശതമാനം കൃസ്ത്യാനികളും7.6 ശതമാനം ദളിതരുമാണ്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം പരിശോധിക്കുമ്പോൾ ദളിതരേക്കാൾ പിന്നോക്കാവസ്ഥയാണ് നിലവിൽ മുസ്ലീംകൾക്കുള്ളത്. ഇക്കാര്യം സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. മുന്നോക്ക സാമ്പത്തിക സംവരണത്തിലെ10 ശതമാനമടക്കം ആകെയുള്ള60 ശതമാനസം വരണത്തിൽ മുസ്ലീംകൾക്കുള്ള12 ശതമാനവും കൃസ്ത്യൻ വിഭാഗത്തിനുള്ള4 ശതമാനവും കഴിച്ചാൽ ബാക്കി44 ശതമാനം സംവരണവും ഹിന്ദു സമുദായത്തിൽപ്പെട്ടവർക്കാണ്. 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം വഴി16711 ഒഴിവുകൾ ആദ്യ ഘട്ടത്തിൽ വന്നപ്പോൾ7744 പേർക്ക് വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശനം ലഭിച്ചപ്പോൾ ബാക്കിയുള്ള8967 പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷകർ പോലും ഉണ്ടായിരുന്നില്ല. ജനസംഖ്യയിൽ20 ശതമാനം വരുന്ന നായർ സമുദായത്തിനു വേണ്ടി നീക്കിവെച്ചത്16711 സീറ്റുകൾ. അതേസമയം ജനസംഖ്യയിൽ26.5 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് നീക്കിവെച്ചത് കേവലം11313 സീറ്റുകൾ മാത്രം. വിദ്യാഭ്യാസ പരമായും തൊഴിൽ പരമായും പിന്നോക്ക സമുദായങ്ങളെ പൊതുവിലും മുസ്ലീംകളെ പ്രത്യേകിച്ചും പിന്നോക്കത്തിൽ നിന്നും പിന്നോക്കത്തേക്ക് തള്ളിവിടുന്ന എഡുക്കേഷൻ വീക്കർ സെക്ഷന്റെ, പേരും പറഞ്ഞു നടപ്പാക്കുന്ന മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന, പിന്നോക്ക വിഭാഗ കമ്മീഷൻ എന്നിവ ഇന്ത്യയിൽ ജാതി സെൻസസ്സ് നടപ്പാക്കാൻ പറഞ്ഞിട്ടുണ്ടു്. പല കോടതി വിധികളും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ടു്. ആയതിനാൽ ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള മുസ്ലീം കോൺഫറൻസ് ജന: കൺവീനർ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. എ.ജബ്ബാറലി, എം എ ലത്തീഫ് എസ്.എ.മുഹമ്മദ് യൂസഫ്, ജെ.ബഷീർ അഹമ്മദ്, എസ്.എം.എസ്. മുജീബ് റഹ്മാൻ, സി.മുഹമ്മദ് ഷെറീഫ്, കെ.എ അബ്ദുറബ്ബ്, ടി.കെ.മുഹമ്മദ് ബഷീർ, കെ.എം.സിദീഖ് പ്രസംഗിച്ചു എ.കെ. സുൽത്താൻ9447621686 പാലക്കാട്,25.10.20

Previous Post

ഫാസിസ്റ്റ്‌ അജണ്ടയാണ് സാമ്പത്തിക സംവരണം :കേരള മുസ്ലീം കോൺഫറൻസ്

Next Post

കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച് വിദ്യാർത്ഥി

Palakkad News

Palakkad News

Next Post
കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച് വിദ്യാർത്ഥി

കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച് വിദ്യാർത്ഥി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News