Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഖാദി തൊഴിലാളികൾക്ക് ക്ഷേമനിധി സഹായം അനുവദിക്കണം.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഖാദി തൊഴിലാളികൾക്ക് ക്ഷേമനിധി സഹായം അനുവദിക്കണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

    സർക്കാർ അംഗീകൃത ഖാദി മേഖലയിൽ ജോലി ചെയ്യുന്ന നൂൽപ് നെയ്ത്തു തൊഴിലാളികൾക്ക് 4 മാസമാസമായി വേതനം ലഭിച്ചിട്ടില്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2 മാസമായി തൊലിലും നഷ്ടപ്പെട്ടിരിക്കുകയാണ്.

മററു തൊഴിലുകൾ വശമില്ലാത്ത ഖാദി തൊഴിലാളികൾക്ക് ആശ്രയം ഖാദിയിൽ നിന്നും ലഭിക്കുന്ന വേതനവും ആനുകൂല്യങ്ങളും മാത്രമാണ്. മാസങ്ങളായി വരുമാനമില്ലാത്ത തൊഴിലാളികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെയധികം കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഖാദി തൊഴാ ലാളി ക്ഷേമനിധിയിൽ നിന്നും 5000 രൂപ ഇടക്കാലാശ്വാസം നല്കണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻ്റ് ആർട്ടിസാൻസ് അസോസിയേഷൻ ഖാദി തൊഴിലാളി സംഘടന ഓൺലൈനിൽ ചേർന്ന യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മിനിമം വേതന കുടിശ്ശിക, ഡി.എ.അരിയർ കുടിശ്ശിക എന്നിവയും തീർത്തു നല്കണമെന്നും, സർക്കാർ അംഗീകൃത ഖാദി സ്ഥാപനങ്ങൾക്ക് സർക്കാർ നല്കാൻ ബാക്കിയുള്ള സബ്ബ് സീഡി സംഖ്യകൾ കുടിശ്ശിക തീർത്തു നല്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

   സർവോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.  എം. ഗീത, എസ്.ജ്യോതി ,ബിന്ദു അനിൽ, പി.ശാന്തകുമാരി, കെ. സ്മിത, എൻ.പി.പത്മിനി, സി.ശ്യാമള, എം.വിജയലക്ഷ്മി, കെ.എം.മൃദുല, പി.റജീന, കെ.സജിത, പി.സുധാമണി, പി. ഹസീന എന്നിവർ സംസാരിച്ചു.

     നൂൽക്കാനുള്ള അസംസ്കൃത സാധനമായ സ്ലൈവർ, നെയ്യാനാവശ്യമായ നൂൽ എന്നിവ എത്തിച്ച് ഖാദി തൊഴിൽ ശാലകൾ തുറന്നു പ്രവർത്തിക്കാനുള്ള സത്വര നടപടികൾ ഉണ്ടാവണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

Previous Post

മഴവില്ലഴകുള്ള സൗഹൃദം

Next Post

ഡെല്‍റ്റ വൈറസ്: കണ്ണാടി പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

Palakkad News

Palakkad News

Next Post
ഡെല്‍റ്റ വൈറസ്: കണ്ണാടി പഞ്ചായത്ത് നാളെ മുതൽ  അടച്ചിടും

ഡെല്‍റ്റ വൈറസ്: കണ്ണാടി പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News