Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡോ.ഫസൽ ഗഫൂറിന് സ്വീകരണം ഇന്ന് വൈകിട്ട്

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഡോ.ഫസൽ ഗഫൂറിന് സ്വീകരണം ഇന്ന് വൈകിട്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: എം ഇ എസ് പ്രസിഡണ്ടായി ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ പി എ ഫസൽ ഗഫൂറിന് ജൂൺ 13ന് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പാലക്കാട് മേഴ്‌സി കോളേജ് ജംഗ്ഷനു സമീപത്തുള്ള പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകും.

കഴിഞ്ഞ 22 വർഷമായി എംഇഎസ് ജനറൽ സെക്രട്ടറി, പ്രസിഡൻറ് പദവികൾ വഹിച്ചു വരികയാണ് ഫസൽ ഗഫൂർ. 15 വർഷം എം ഇ എസ് പ്രസിഡന്റ്‌ ആയിരുന്നു.

സ്വീകരണ പരിപാടി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. എംപിമാരായ വി കെ ശ്രീകണ്ഠനും രമ്യ ഹരിദാസും മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ജില്ലയിൽനിന്ന് എംഇഎസ് സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിമാരായ എ. ജബ്ബാറലി, എസ്.എം. എസ്. മുജീബ് റഹ്മാൻ, സിബിഎസ്ഇ ബോർഡ് ചെയർമാൻ ഡോ. കെ പി അബൂബക്കർ എന്നിവരെയും ആദരിക്കും.

എംഎൽഎ മാരായ ഷാഫി പറമ്പിൽ, എ പ്രഭാകരൻ, ടി വി ഇബ്രാഹിം, മുഹമ്മദ് മുഹ്സിൻ, പി പി സുമോദ്, കെ ഡി പ്രസേനൻ, അഡ്വ. കെ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനുമോൾ സ്വരലയ പ്രസിഡൻറ് ടി ആർ അജയൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഡോക്ടർ ഫസൽ ഗഫൂർ അവതരിപ്പിക്കുന്ന റാഫി-കിഷോർ ഗാന വിരുന്നും അരങ്ങേറും.

പത്രസമ്മേളനത്തിൽ സംഘാടകരായ എംഇഎസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രതിനിധികളായി എംഇഎസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡൻറ് എസ്. എ. മുഹമ്മദ് യൂസഫ്, ജില്ലാ സെക്രട്ടറി എ സൈദ് താജുദ്ദീൻ, ട്രഷറർ കെ പി അക്ബർ, ജോയിൻറ് സെക്രട്ടറി ജെ. ആഷിഫ് എന്നിവർ പങ്കെടുത്തു.

Previous Post

ബോഡി ഗാർഡുകളെ നിയമിച്ച് സ്വപ്ന സുരേഷ്

Next Post

ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

Palakkad News

Palakkad News

Next Post
ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News