റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
പാലക്കാട്, പാലക്കാട് നഗരപ്രദേശങ്ങളിൽ റേഷൻ കടകളിൽ വിതരണം നെറ്റ് ഇല്ല എന്ന കാരണത്താൽ റേഷൻ വിതരണം വ്യാപകമായി മുടങ്ങുന്ന അവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് OH കലീൽ ആവശ്യപ്പെട്ടു സാധാരണക്കാരായ ആളുകൾ പണിമുടക്കി മറ്റും റേഷൻ വാങ്ങാൻ വരുമ്പോൾ നെറ്റില്ല മറ്റു കാരണത്താൽ റേഷൻ വിതരണം മുടങ്ങുന്നു അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു