സെപ്റ്റംബറിലെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുകൂടി
പാലക്കാട്: ഒക്ടോബറിെല റേഷൻ വിതരണം നവംബർ നാലുവരെ നീട്ടിയതായും കാർഡടുമകൾക്ക് റേഷൻകട വഴിയുള്ള സെപ്റ്റംബറിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശനിയാഴ്ച അവസാനിക്കുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറയിച്ചു.