പാലക്കാട്: വീഴ്ചയിൽ പരിക്കേറ്റ് കണ്ണന്നൂരിലെ വസതിയിൽ കഴിയുന്ന രമ്യ ഹരിദാസ് എം.പിയെ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി സന്ദർശിച്ചു.ജില്ല ട്രഷറർ എ. ഉസ്മാൻ, ആലത്തൂർ മണ്ഡലം പ്രസിഡൻറ് ശരീഫ് പള്ളത്ത് എന്നിവരുമുണ്ടായിരുന്നു.
ഫോട്ടോ: രമ്യ ഹരിദാസ് എം.പിയെ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി സന്ദർശിക്കുന്നു.