ശക്തമായ മഴയിൽ തടുക്കശ്ശേരി ചെറുകര പാടശേഖരത്തിലെ നെൽ കൃഷി നശിച്ചു.
പകുതിയോളം നെൽകൃഷിയാണ് ശക്തമായ മഴയിൽ നശിച്ചിച്ചത്. വട്ടമണ്ണ പരിയേടത് ജയശ്രീയുടെ 45 സെന്റ് പാടശേഖരത്തിലേക്കാൻ മണ് കയറി നശിച്ച നിലയിലായത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ, വൈസ് പ്രസിഡന്റ് ka ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ഫെബിൻ റഹ്മാൻ എന്നിവരടങ്ങുന്ന സംഘം ഇന്ന് സ്ഥലം സന്ദർശിച്ചു.
45 സെന്റ് സ്ഥലം, 10 സെന്റ് മണ്ണ് കേറി,