അട്ടപ്പാടിയില്‍ കനത്തമഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം
പാലക്കാട് അട്ടപ്പാടിയില്‍ കനത്തമഴ. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്കി.