ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനത്തില്‍ പോകരുതെന്ന് എവിടെയാണ് നിയമം. പാലക്കാടെ വോട്ടർമാരെ എല്ലാവരെയും കണ്ടിട്ടുണ്ട്. ഇനിയും കാണുമെന്നും രാഹുല്‍ പറഞ്ഞു.
” ഈ രാജ്യത്ത് നിരോധിക്കപ്പെട്ട സ്ഥലമാണോ വെല്‍ഫെയർ പാർട്ടിയുടെ ഓഫീസ്. ആ, പാർട്ടിയുടെ പരിപാടികളില്‍ എത്രയോ നേതാക്കന്മാർ പങ്കെടുക്കാറുണ്ട്. പാലക്കാട്ടെ മുഴുവൻ വോട്ടർമാരെയും ഞാൻ കണ്ടിട്ടുണ്ട്. ഇനിയും വോട്ടർമാരെ കാണും”- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.