Thursday, December 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

Palakkad News by Palakkad News
22 seconds ago
in PALAKKAD
0
പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, വോട്ട് രേഖപ്പെടുത്തി

കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തി.

വൈകിട്ട് 4.50 ഓടെ തിരക്ക് കുറഞ്ഞ സമയത്താണ് അദ്ദേഹം കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയത്. ഔദ്യോഗിക കാറിലെത്തിയ രാഹുല്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ മടങ്ങി. കേസെടുത്തതിന് പിന്നാലെ മുങ്ങിയ രാഹുല്‍ പതിനഞ്ചാം നാളിലാണ് പോളിംഗ് ബൂത്തില്‍ പൊങ്ങുന്നത്.

Previous Post

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പതിനഞ്ചാം നാള്‍ പോളിംഗ് ബൂത്തില്‍ പൊങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

December 11, 2025
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

December 11, 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

രാഹുലെത്തുമോ? ബിജെപി-ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വര്‍ധിപ്പിച്ചു

December 11, 2025
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News