Friday, November 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാഹുലിനെതിരെ കേസെടുത്തു, ഗര്‍ഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആര്‍

Palakkad News by Palakkad News
24 seconds ago
in PALAKKAD
0
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആര്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിർബന്ധിച്ച്‌ ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.

കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

Previous Post

സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ

സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ

November 27, 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

November 27, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

വീട് കുത്തിത്തുറന്ന് മോഷണം 23 പവനും 10,000 രൂപയും വജ്രമോതിരവും കവർന്നു

November 27, 2025
നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം

നാലുവയസുകാരന്റെ മുഖം കടിച്ചുകീറി തെരുവുനായക്കൂട്ടം

November 27, 2025

Recent News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

രാഹുലിനെതിരെ കേസെടുത്തു, ഗര്‍ഭഛിദ്രം അടക്കം ചുമത്തി എഫ്‌ഐആര്‍

November 28, 2025
സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ

സത്യം ജയിക്കും, കുറ്റം ചെയ്തിട്ടില്ല; രാഹുൽ മാങ്കൂട്ടത്തിൽ

November 27, 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കി

November 27, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

വീട് കുത്തിത്തുറന്ന് മോഷണം 23 പവനും 10,000 രൂപയും വജ്രമോതിരവും കവർന്നു

November 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News