യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് കിട്ടും.
രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.