Friday, October 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാഹുലുമായി നഗരസഭാ അധ്യക്ഷ വ വേദിപങ്കിട്ടെതിനെതിരെ പാർട്ടി ജില്ലാ നേതൃത്വം.

Palakkad News by Palakkad News
5 days ago
in PALAKKAD
0
റോഡ് ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്ത് നഗരസഭ ചെയര്‍പേഴ്സണും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാഹുലുമായി നഗരസഭാ അധ്യക്ഷ വേദി പങ്കിടാൻ പാടില്ലായിരുന്നു, ചെയ്തത് അരുതാത്ത കാര്യം; BJP ജില്ലാ നേതൃത്വം

രാഹുലുമായി നഗരസഭാ അധ്യക്ഷ വേദി പങ്കിടാൻ പാടില്ലായിരുന്നു. വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാടെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധവുമായി ബിജെപി മുന്നോട്ടുപോകും. അതിന്റെ ഭാഗമായി ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ബിജെപിയുടെ ഒരു പ്രവർത്തകരും വേദി പങ്കിടരുതെന്നും അദ്ദേഹവുമായി സഹകരിക്കരുത് എന്നുമാണ് പാർട്ടി നിലപാട്. അതില്‍നിന്നും ഒരിഞ്ച് പോലും പാർട്ടി പിന്നോട്ടു പോയിട്ടില്ല. രാഹുല്‍ രാജിവെക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

Previous Post

റോഡ് ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്ത് നഗരസഭ ചെയര്‍പേഴ്സണും

Next Post

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധിയും

Palakkad News

Palakkad News

Next Post
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധിയും

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധിയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

October 30, 2025
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

October 29, 2025
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു, ശുചിമുറിയിൽ മൃതദേഹം

October 28, 2025
കടം വാങ്ങിയ പണം തിരികെ നല്‍കാതെ മുങ്ങി നടക്കുന്നു; പ്രവാസിയുടെ വീടിന് തീയിട്ടു;

കടം വാങ്ങിയ പണം തിരികെ നല്‍കാതെ മുങ്ങി നടക്കുന്നു; പ്രവാസിയുടെ വീടിന് തീയിട്ടു;

October 28, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News