Monday, October 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുലിനെതിരേ ഡിവൈഎഫ്‌ഐ, ബിജെപി പ്രതിഷേധം;

Palakkad News by Palakkad News
22 seconds ago
in PALAKKAD
0
റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുലിനെതിരേ ഡിവൈഎഫ്‌ഐ, ബിജെപി പ്രതിഷേധം;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പിരായിരിയില്‍ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തടഞ്ഞ് ഡിവൈഎഫ്‌ഐ – ബിജെപി പ്രതിഷേധം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. വിവാദങ്ങള്‍ക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളില്‍ ഇതുവരെ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുക്കാനിരുന്നത്. ഇതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ എത്തിയത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയില്‍ റോഡ് നവീകരിച്ചത്. 

Previous Post

കഞ്ചാവുമായി രണ്ട് യുവാക്കൾഅറസ്റ്റിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുലിനെതിരേ ഡിവൈഎഫ്‌ഐ, ബിജെപി പ്രതിഷേധം;

റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുലിനെതിരേ ഡിവൈഎഫ്‌ഐ, ബിജെപി പ്രതിഷേധം;

October 13, 2025
കഞ്ചാവുമായി രണ്ട് യുവാക്കൾഅറസ്റ്റിൽ

കഞ്ചാവുമായി രണ്ട് യുവാക്കൾഅറസ്റ്റിൽ

October 13, 2025
തെങ്ങിൽ നിന്നും വീണ് മരിച്ചു

തെങ്ങിൽ നിന്നും വീണ് മരിച്ചു

October 13, 2025
ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല; വസ്തുതയില്ലാത്ത വാര്‍ത്ത: എം വി ഗോവിന്ദൻ

ഷാഫിക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ ഗോവിന്ദൻ

October 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News