രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുപരിപാടിയില്‍; പങ്കെടുത്തത് പാലക്കാട് നഗരസഭയിലെ കുടുംബശ്രീ വാര്‍ഷിക പരിപാടിയില്‍
നഗരസഭയിലെ 36ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്.
രഹസ്യമായി സൂക്ഷിച്ചായിരുന്നു പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്









