വാളയാറിൽ കൊലചെയ്യപ്പെട്ട രണ്ടു പെൺമക്കളുടെ വീട്ടിൽ കത്തിച്ചുവെച്ച ആ ചെറുതിരി നാളം ആളിപ്പടർന്നു തുടങ്ങിയിരിക്കുന്നു ……
മക്കൾ നഷ്ടപ്പെട്ടു വർഷങ്ങൾ പിന്നിടുമ്പോഴും നീതികിട്ടാതെ കൊലയാളികളെ കണ്ടെത്തുവാനും ശിക്ഷ കൊടുക്കുവാനും കഴിയാതെ പരാജയപ്പെട്ട ഭരണകൂടത്തോട് മാതാപിതാക്കൾ നടത്തുന്ന നീതി സമരത്തിൽ ഇന്ന് ……..
വിധി ദിനം മുതൽ ചതി ദിനം വരെ എന്ന മുദ്രാവാക്യവുമായി ഒക്ടോ 25 മുതൽ 31 വരെ നടക്കുന്ന സമരത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു ….