Friday, September 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂർ സ്വദേശി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മരിച്ചനിലയിൽ

Palakkad News by Palakkad News
23 seconds ago
in CHITTUR
0
ചിറ്റൂർ സ്വദേശി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ മരിച്ചനിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി.

ചിറ്റൂർ സ്വദേശി ബർസാത്താണ് മരിച്ചത്.
ജയിൽ ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്.

പാലക്കാട് ചിറ്റൂർ സ്വദേശിയെ തവനൂർ ജയിൽ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റൻറ് പ്രിസൻ ഓഫീസർ ചിറ്റൂർ സ്വദേശി ബര്‍സാത്ത് എന്ന 29കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സഹോദരന് മരിക്കുകയാണെന്ന് പറഞ്ഞ് സന്ദേശം അയച്ച ശേഷമാണ് ജീവനൊടുക്കിയത്. എന്നാല്‍, ഈ സന്ദേശം രാവിലെയാണ് ബര്‍സാത്തിന്റെ സഹോദരന്‍ കണ്ടത്. അപ്പോള്‍ തന്നെ സഹപ്രവര്‍ത്തകരെ അറിയിക്കുകയും ഇവരെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ ബര്‍സാത്ത് സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Previous Post

പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

September 11, 2025
കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ

September 11, 2025
കോളേജിലേക്ക് പോയ പെൺകുട്ടിയെ കാണ്മാനില്ല

കോളേജിലേക്ക് പോയ പെൺകുട്ടിയെ കാണ്മാനില്ല

September 11, 2025
വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്

ട്രാന്‍സ്‌ഫോമറിനടുത്ത് യുവാവ് മരിച്ച നിലയില്‍.

September 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News