Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

Palakkad News by Palakkad News
2 years ago
in PALAKKAD
0
സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:സൗമ്യനായ വ്യക്തിത്വമായിരുന്നെങ്കിലും വിമർശനബുദ്ധിയോടെ വാർത്തകൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു സഞ്ജയ് ചന്ദ്രശേഖരനെന്ന മാധ്യമ പ്രവർത്തകനെന്ന്  സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് . ജനശ്രദ്ധയാകർഷിക്കേണ്ട വിഷയങ്ങൾ കൈകാര്യ ചെയ്യുന്നതിൽ സഞ്ജയ് പ്രത്യേക വൈഭവം കാണിച്ചിരുന്നുവെന്നും കൃഷ്ണദാസ് . പാലക്കാട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷ്ണദാസ് . മിതഭാഷണവും മൃദുഭാഷണവും സഞ്ജയിന്റെ മുഖമുദ്രയായിരുന്നു. അട്ടപ്പാടിയിലേയും കൃഷിയും വ്യവസായ മേഖലകളിലെയും ശ്രദ്ധിക്കപ്പെടാതെ പോയ വിഷയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായത് സഞ്ജയിന്റെ തൂലികയിലൂടെയാണ്. രാഷ്ട്രിയ മിടിപ്പുകളിറിഞ്ഞ് വാർത്ത കൈകാര്യം ചെയ്യുന്നതിലും സഞ്ജയ് അതി വൈദഗ്ദ്യം കാണിച്ചിരുന്നു. 40 വയസ്സിനകത്ത് മാധ്യമ ലോകത്ത് ഏറെ ഉയരത്തിലെത്തിയിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. ഭരാണി ധികാരികൾ ഏകാധിപതികളായ കാലമായിരുന്നു കോവി ഡ് കാലമെന്ന് പ്രശ്സ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. നെഗറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വയെല്ലാം പോസിറ്റാവായ കാലമായിരുന്നു കോവി ഡ് കാലമെന്നും കൽപ്പറ്റ നാരായണൻ. കോവി ഡാനന്തര സമൂഹമെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കൽപ്പറ്റ നാരായണൻ , ഭരണാധികാരികൾക്ക് ചാകരക്കാലമായിരുന്നു കോ വിഡ് കാലം. സമൂഹത്തിൽ സർഗ്ഗശേഷി കോവി ഡ് കാലം വർദ്ധിപ്പിച്ചു. 50 വർഷം മുമ്പാണ് കോവിഡ വന്നിരുന്ന തെങ്കിൽ കുടുംബത്തിൽ ആരും അവശേഷിക്കപ്പെടുമായിരുന്നില്ല. ആധുനിക സാങ്കേതിക വിദ്യയാണ് ഒന്നിച്ചിരിക്കുമ്പോഴും ഒറ്റക്കിരിക്കാൻ പഠിപ്പിച്ചത്. എന്താവണമെന്നും എങ്ങിനെയാവണമെന്നും എന്തായിക്കൂടെന്നും കോവി ഡ് പഠിപ്പിച്ചെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ക്ലബ് പ്രസിഡണ്ട് വി. രമേഷ്  അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി മധുസൂദനൻ കർത്ത , എക്സിക്യൂട്ടീവ് അംഗം ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു

Previous Post

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു

Next Post

കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

Palakkad News

Palakkad News

Next Post
കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News