പ്രസ്സ് ക്ലബ്ബിലേക്ക് ടി.വി. സമ്മാനിച്ചു.
പാലക്കാട്: പാലക്കാട് പ്രസ്സ് ക്ലബ്ബിലേക്ക് മലമ്പുഴ മനോ മിത്ര ആശുപത്രി ടി.വി. സമ്മാനിച്ചു.പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ ഡോ: പ്രേമദാസൻ നൽകിയ ടി.വി. പ്രസ്സ് ക്ലബ്ബ് സെകട്ടറി ഷിജിൽ കുമാറാർ ഏറ്റുവാങ്ങി. സെൽവൻ, പാർത്ഥസാരഥി, എം.ബാലകൃഷ്ണൻ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.