Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി

Palakkad News by Palakkad News
4 years ago
in Uncategorized
0
പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി.
പാലക്കാട്: ഇളനാട് മരം വെട്ട് പുറത്തു കൊണ്ടുവന്ന സുദേവൻ നെന്മാറക്കു നേരെ വധഭീക്ഷണിയെന്ന് പരാതി. ഒരു മരമില്ല് ഉടമയുടെ നേതൃത്ത്വത്തിൽ പലമില്ലുടമകളും സുദേവനെ ഫോണിലൂടെ ഭീക്ഷണി മുഴക്കുന്ന ണ്ടത്രെ. മരംകൊള്ളയുടെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എഴുതിയ വാർത്തയാണ് അധികൃതരുടെ ശ്രദ്ധയിൽ പെട്ട് വിവാദമായത്. ഭീക്ഷണിയെ സംബന്ധിച്ച് ജനപ്രതിനിധികൾക്കും പോലീസിലും സുദേവൻ പരാതി നൽകിയിട്ടുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ പത്രപ്രവർത്തനത്തെ ഭി ക്ഷണി കൊണ്ട് നേരിടാനാവില്ലെന്ന് ജനതാദൾ എസ്‌.നേതാവു കൂടിയായ സുദേവൻ നെന്മാറ പറഞ്ഞു.സുദേവനു നേരെ ഉണ്ടായ വധഭീ ഷണിയിൽ പ്രാദേശീക പത്രപ്രവർത്തകർ പ്രതിഷേധിച്ചു. കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

Previous Post

വിജയികൾക്ക് സമ്മാന വിതരണം നടത്തി.

Next Post

ഇന്ന് 2562 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -21%

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

ഇന്ന് 2562 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -21%

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News